1. ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത്
A.1949 നവംബർ 26
2. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്
A.1950 ജനുവരി 26
3.ഇന്ത്യ റിപ്പബ്ലിക് ആയത്
A. 1950 ജനുവരി 26
4. റിപ്പബ്ലിക് ദിനം ആയി ആഘോഷിക്കുന്നത്
A. ജനവരി 26
5. ഭരണഘടന തയാറാക്കാനെടുത്ത സമയം
A.2 വർഷം 11 മാസം 17 ദിവസം
6. ഭരണഘടന നിലവിൽ വന്ന സമയത് ഉണ്ടായിരുന്നത്
- 395 അനുഛേദം
-8 പട്ടിക
- 22 ഭാഗം
7. ഭരണഘടനയിൽ ഇപ്പോൾ ഉള്ളത്
A. 448 ആർട്ടിക്കിൾ
12 പട്ടിക
25 ഭാഗം
സത്യപ്രതിജ്ഞ
ചെയ്യുന്ന വ്യക്തി മുന്നിൽ
A.1949 നവംബർ 26
2. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്
A.1950 ജനുവരി 26
3.ഇന്ത്യ റിപ്പബ്ലിക് ആയത്
A. 1950 ജനുവരി 26
4. റിപ്പബ്ലിക് ദിനം ആയി ആഘോഷിക്കുന്നത്
A. ജനവരി 26
5. ഭരണഘടന തയാറാക്കാനെടുത്ത സമയം
A.2 വർഷം 11 മാസം 17 ദിവസം
6. ഭരണഘടന നിലവിൽ വന്ന സമയത് ഉണ്ടായിരുന്നത്
- 395 അനുഛേദം
-8 പട്ടിക
- 22 ഭാഗം
7. ഭരണഘടനയിൽ ഇപ്പോൾ ഉള്ളത്
A. 448 ആർട്ടിക്കിൾ
12 പട്ടിക
25 ഭാഗം
സത്യപ്രതിജ്ഞ
ചെയ്യുന്ന വ്യക്തി മുന്നിൽ
രാഷ്‌ട്രപതി ------------- സുപ്രിം കോടതി ചീഫ് ജസ്റ്റിസ്
ഉപരാഷ്ട്രപതി ------------- രാഷ്‌ട്രപതി
പ്രധാനമന്ത്രി ------------- രാഷ്‌ട്രപതി
കേന്ദ്രമന്തിമാർ ------------- രാഷ്‌ട്രപതി
സുപ്രിം കോടതി ചീഫ്
ജസ്റ്റിസ് -------------- രാഷ്‌ട്രപതി
സുപ്രിം കോടതി ജഡ്‌ജി ------------- രാഷ്‌ട്രപതി
ഗവർണർ ------------- ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഹൈക്കോടതി ചീഫ്
ജസ്റ്റിസ് ------------- ഗവർണർ
ഹൈക്കോടതി ജഡ്‌ജി ------------- ഗവർണർ
മുഖ്യമന്ത്രി ------------ ഗവർണർ
* . സുപ്രിംകോടതി ജഡ്‌ജിയായ ആദ്യ മലയാളി ?
A .ജസ്റ്റിസ് പി . ഗോവിന്ദ മേനോൻ
*. സുപ്രിം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി
A .ജസ്റ്റിസ് കെ .ജി . ബാലകൃഷ്‌ണൻ
* . സുപ്രിംകോടതി ജഡ്‌ജിയായ ആദ്യ മലയാളി ?
A .ജസ്റ്റിസ് പി . ഗോവിന്ദ മേനോൻ
*. സുപ്രിം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി
A .ജസ്റ്റിസ് കെ .ജി . ബാലകൃഷ്‌ണൻ