ചോദ്യോത്തരങ്ങൾ

1) പീപ്പിൾസ് പ്ലാൻ എന്ന ആശയം മുന്നോട്ട് വച്ചത് ?
Ans :- എം.എൻ.റോയ് 

2) ഗാന്ധിയൻ സമ്പദ് വ്യവസ്‌ഥ എന്ന ആശയത്തിന്റെ വക്താവ് ?
Ans :- ജെ.സി.കുമരപ്പ 

3) ഇന്ത്യൻ എക്കണോമിക്സ് ന്റെ പിതാവ്  ?
Ans : ദാദഭായ് നവറോജി

4) ഗാന്ധിയൻ പ്ലാനിന്‌ രൂപം നൽകിയത് ?
Ans :- ശ്രീമാൻ നാരായൺ അഗർവാൾ 

5) ഗാന്ധിയൻ പ്ലാനിന്‌ ആമുഖം തയ്യാറാക്കിയത് 
Ans :- മഹാത്മാഗാന്ധി 

6) ബോംബെ പ്ലാനിന് നേത്രത്വം നൽകിയത് 
Ans :- അർദ്ദേശിൽ ദലാൽ 

7) ബോംബെ പ്ലാനിൽ ഒപ്പ് വെച്ച മലയാളി 
Ans :- ജോൺ മത്തായി 

8) സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് 
Ans :- ജയപ്രകാശ് നാരായൺ 


9) ഇന്ത്യൻ എക്കണോമിക്സ് ന്റെ പിതാവ് 
Ans : ദാദഭായ് നവറോജി

10) ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് 
Ans :- എം.വിശ്വേശരയ്യ 

11) ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ്ന്റെ പിതാവ് 
Ans :- പി.സി.മഹലനോബിസ് 

ചോദ്യോത്തരങ്ങൾ

    1.നെഹ്റു യുവകേന്ദ്ര സ്ഥാപിതമായ വർഷം?

    2. ദേശീയ യുവജന ദിനം എപ്പോഴാണ്?

    3. ഇന്ത്യൻ രൂപയുടെ ചിഹ്നം (₹)  രൂപകൽപന ചെയ്തത് ആരാണ് ?

    4. കൊറോണ എന്ന ലാറ്റിൻ പദത്തിൻറെ അർത്ഥം എന്ത്?

    5. ഇന്ത്യയിൽ GST നിലവിൽ വന്നത് എന്നായിരുന്നു ?

    6. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്ന കവി?

    7. ഏത് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായത്?

    8. 1857 ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ചതാര്?

    9. ഒച്ചിലൂടെ വിത്ത് വിതരണം നടത്തുന്ന സസ്യം?

    10. "വിപ്ലവകാരികളുടെ സമുന്നത നേതാവ് " എന്ന് എന്ന റാണി ലക്ഷ്മിഭായിയെ വിശേഷിപ്പിച്ചതാര്?

    11. "ആഡിസിന്റെ  കശാപ്പുകാരൻ"  എന്നറിയപ്പെടുന്ന എത്യോപ്യൻ ഭരണാധികാരി?

    12. "വിഡ്ഢിത്തത്തിന്റെ സ്തുതി" എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവ് ആര്?

    13. ഏത് പേർഷ്യൻ രാജാവിന്റെ ലിഖിതത്തിൽ ആണ് ഗാന്ധാരത്തെ പറ്റിയുള്ള ആദ്യകാല പരാമർശം ഉള്ളത്?

    14. 1883 ജോധ്പൂർ കൊട്ടാരത്തിൽ വെച്ച് വിഷം കലർന്ന ഭക്ഷണം ഉള്ളിൽച്ചെന്ന്  മരണപ്പെട്ട നവോത്ഥാന നായകൻ ആരാണ്?

    15. 1973 ഏത് പുരാവസ്തു ശാസ്ത്രജ്ഞൻ ആണ് പിൽക്കാല പ്രാചീനശിലായുഗത്തെ(upper palaeolithic age) പറ്റിയുള്ള ആദ്യ തെളിവുകൾ മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്?





                          ഉത്തരങ്ങൾ                 

    1.1972
    2.ജനുവരി 12
    3. ഡി. ഉദയകുമാർ 
    4.കിരീടം.
    5.2017 ജൂലൈ 1
    6. അമീർ ഖുസ്റു.
    7. സ്വരൺ സിങ് കമ്മിറ്റി.
    8.വി ഡി സവർക്കർ 
    9. ചേമ്പ് 
    10.സർ ഹ്യൂജ് റോസ്
    11.മങ്കേസ്തു ഹൈലെ മറിയം.
    12.ഡെസിഡിറിയസ് ഇറാസ്മസ്.
    13. ഡാരിയസ്സ്.
    14. ദയാനന്ദ സരസ്വതി.
    15. എസ്. എ . സാലി.




    ആറ്റങ്ങളേക്കുറിച്ചു

    1. ആറ്റം എന്ന ഗ്രീക്ക് പദത്തിനാധാരമായ വാക്ക് ?
    • ആറ്റമോസ്
    1. ആറ്റത്തിന് ചാർജ്ജ് ലഭിക്കുന്നത് ഏത് അവസ്ഥയിലാണ് ?
    • പ്ലാസ്മ
    1. ആറ്റത്തിന്റെ ഘടനയെ കുറിച്ചുള്ള സാഗൽപ്പിക രൂപം അവതരിപ്പിച്ചത്?
    • ജെ ജെ തോംസൺ
    1. ഒരു  ആറ്റത്തിന്റെ ഐഡന്റി കാർഡ്  ,ഫിംഗർ പ്രിന്റ് എന്നെല്ലാം അറിയപ്പെടുന്നത്?
    • പ്രോട്ടോൺ
    1. ആറ്റംഎന്ന വാക്കിനെ ആദ്യമായി പരിചയപ്പെടുത്തിയത് ?
    • ഓസ്റ്റ് വാൽഡ്
    1. ചാർജ്ജുള്ളആറ്റങ്ങള് അറിയപ്പെടുന്നത് ?
    • അയോണുകള്
    1. ആറ്റത്തിന്റെ കേന്ദ്രം ?
    • ന്യൂക്ലിയസ്
    1. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം?
    • പ്രോട്ടോണുകള്
    1. ആറ്റം കണ്ട് പിടിച്ചതാര് ?
    • ജോൺഡാൽറ്റൺ
    1. ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാത  അറിയപ്പെടുന്നത് ?
    • ഓർബിറ്റ്
    1. ആറ്റത്തിന്റെ പരമാണു സിദ്ധാന്തം അവതരിപ്പിച്ച ഭാരതീയൻ?
    • കണാദമുനി
    1. ആറ്റത്തിന്റെ വേവ്മെക്കാനിക്സ് മാത്രിക ?
    • മാക്സ്പ്ലാഗ്ഗ്..
    1. ആധുനിക അറ്റോമിക ചിന്തയുടെ പിതാവ്?
    • ഡെമോക്രീറ്റസ്
    1. ️ആറ്റത്തിന്റെ ഭാരമളക്കുന്ന യൂണിറ്റ് ?
    • അറ്റോമിക് മാസ് യൂണിറ്റ്
    1. ഓരേ പോലുള്ള തൻമാത്രകള് തമ്മിലുള്ള ആകർഷണ ബലം?
    • കൊഹിഷൻ.
    1. ആറ്റത്തിനെ അണു എന്ന് വിശേഷിപ്പിച്ചത് ?
    • കണാദമുനി
    1. ഓരാറ്റം ഇലക്ട്രോണുകള് നഷ്ടപ്പെടുത്തിയാൽ ഉണ്ടാകുന്ന ചാർജ്ജ്?
    • പോസിറ്റീവ് ചാർജ്ജ്
    1. പ്രപഞ്ചത്തിന്റെ  ഇഷ്ടികകള് എന്നറിയപ്പെടുന്നത്?
    • തന്മാത്ര
    1. ആറ്റങ്ങളുടെ ന്യൂക്ലിയസ് കണ്ടെത്തിയത്?
    • ഏണസ്റ്റ് റൂഥർഫോർഡ്
    1. ആറ്റത്തിന്റെ ചാർജ്ജ്?
    • ആറ്റത്തിന് ചാർജ്ജില്ല
    1. ഒരു  ആറ്റത്തിന്റെ അറ്റോമിക നമ്പറിനെ  സൂചിപ്പിക്കുന്ന പ്രതീകം?
    • Z
    1. ഒരുആറ്റത്തിലെ പ്രോട്രോണുകളുടെ ആകെ എണ്ണം?
    • അറ്റോമിക നമ്പറർ

    മലയാളത്തിലെ ആത്മകഥകൾ

    1. ചിദംബര സ്മരണ – ബാലചന്ദ്രൻ ചുള്ളിക്കാട്
    2. എന്നിലൂടെ – കുഞ്ഞുണ്ണി
    3. തുടിക്കുന്ന താളുകൾ – ചങ്ങമ്പുഴ
    4. ഒളിവിലെ ഓർമ്മകൾ – തോപ്പിൽ ഭാസി
    5. പതറാതെ മുന്നോട്ട് – കെ. കരുണാകരൻ
    6. കൊഴിഞ്ഞ ഇലകൾ – ജോസഫ് മുണ്ടശ്ശേരി
    7. കൊഴിഞ്ഞ കാലം – കെ. പി. കേശവമേനോൻ
    8. ആത്മകഥ – ഇ. എം. എസ്. , ഗൗരിയമ്മ, വി. ആർ. കൃഷ്ണയ്യർ
    9. കവിയുടെ കാൽപാടുകൾ – പി. കുഞ്ഞിരാമൻ നായർ
    10. എന്റെ കഥയില്ലായ്മകൾ – എ. പി. ഉദയഭാനു
    11. അരങ്ങു കാണാത്ത നടൻ – തിക്കോടിയൻ
    12. എന്റെ ജീവിത കഥ – എ. കെ. ജി.
    13. കണ്ണീരും കിനാവും – വി. ടി.  ഭട്ടതിരിപ്പാട്
    14. ജീവിതപ്പാത – ചെറുകാട്
    15. എന്റെ വക്കീൽ ജീവിതം – തകഴി
    16. ഓർമയുടെ തീരത്തു – തകഴി
    17. ഞാൻ – എൻ. എൻ. പിള്ള
    18. ഒരു സർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ – പി. കെ. ആർ. വാരിയർ
    19. എന്റെ നാടുകടത്തൽ – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
    20. എന്റെ വഴിയമ്പലങ്ങൾ – എസ്. കെ. പൊറ്റക്കാട്
    21. ഓർമയുടെ അറകൾ – വൈക്കം മുഹമ്മദ് ബഷീർ
    22. ഓർമ്മക്കുറിപ്പുകൾ – അജിത
    23. ആത്മകഥക്കൊരാമുഖം – ലളിതാംബിക അന്തർജനം
    24. ആത്മരേഖ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
    25. മൈ സ്ട്രഗിൾ – ഇ. കെ. നായനാർ
    26. സമരം തന്നെ ജീവിതം – വി. എസ്. അച്യുതാനന്ദൻ
    27. സമരത്തിന് ഇടവേളകളില്ല – വി. എസ്. അച്യുതാനന്ദൻ
    28. എന്റെ ജീവിത സ്മരണകൾ – മന്നത്ത് പത്മനാഭൻ
    29. പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ – ഉമ്മൻ ചാണ്ടി
    30. വ്യാഴവട്ട സ്മരണകൾ – ബി. കല്യാണിയമ്മ
    1.നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
    A .ജവഹർലാൽ നെഹ്‌റു 


    2 .തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി ?
    A .ജവഹർലാൽ നെഹ്‌റു


    3 .ആധുനിക ഇന്ത്യയുടെ ശില്‌പി ?
    A .ജവഹർലാൽ നെഹ്‌റു


    4 .ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് ?
    A .ഡൽഹൗസി 


    5 .കേരള നിയമസഭയെ അഭിസംബോധന ചെയ്‌ത ആദ്യ  പ്രധാനമന്ത്രി ?
    A .ജവഹർലാൽ നെഹ്‌റു


    6 .കേരള നിയമസഭയെ അഭിസംബോധന ചെയ്‌ത ആദ്യ  രാഷ്ട്രപതി .?
    A . കെ. ആർ. നാരായണൻ  

    1. ഇന്ത്യൻ  ഭരണഘടന  സ്വീകരിക്കപ്പെട്ടത്
    A.1949  നവംബർ 26 

    2. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് 
    A.1950  ജനുവരി 26 


    3.ഇന്ത്യ റിപ്പബ്ലിക് ആയത്
    A. 1950 ജനുവരി 26 

    4. റിപ്പബ്ലിക് ദിനം ആയി ആഘോഷിക്കുന്നത്
    A. ജനവരി 26 

    5. ഭരണഘടന തയാറാക്കാനെടുത്ത സമയം
    A.2  വർഷം 11  മാസം 17 ദിവസം 

    6. ഭരണഘടന നിലവിൽ വന്ന സമയത് ഉണ്ടായിരുന്നത്
                              - 395 അനുഛേദം 
                              -8 പട്ടിക 
                              - 22 ഭാഗം 

    7. ഭരണഘടനയിൽ ഇപ്പോൾ ഉള്ളത്
    A. 448  ആർട്ടിക്കിൾ 
         12 പട്ടിക 
         25 ഭാഗം 


    ചോദ്യോത്തരങ്ങൾ

    1) പീപ്പിൾസ് പ്ലാൻ എന്ന ആശയം മുന്നോട്ട് വച്ചത് ? Ans :- എം.എൻ.റോയ്  2) ഗാന്ധിയൻ സമ്പദ് വ്യവസ്‌ഥ എന്ന ആശയത്തിന്റെ വക്താവ് ? Ans :- ജെ.സി.കുമര...