1.നെഹ്റു യുവകേന്ദ്ര സ്ഥാപിതമായ വർഷം?
2. ദേശീയ യുവജന ദിനം എപ്പോഴാണ്?
3. ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) രൂപകൽപന ചെയ്തത് ആരാണ് ?
4. കൊറോണ എന്ന ലാറ്റിൻ പദത്തിൻറെ അർത്ഥം എന്ത്?
5. ഇന്ത്യയിൽ GST നിലവിൽ വന്നത് എന്നായിരുന്നു ?
6. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്ന കവി?
7. ഏത് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായത്?
8. 1857 ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ചതാര്?
9. ഒച്ചിലൂടെ വിത്ത് വിതരണം നടത്തുന്ന സസ്യം?
10. "വിപ്ലവകാരികളുടെ സമുന്നത നേതാവ് " എന്ന് എന്ന റാണി ലക്ഷ്മിഭായിയെ വിശേഷിപ്പിച്ചതാര്?
11. "ആഡിസിന്റെ കശാപ്പുകാരൻ" എന്നറിയപ്പെടുന്ന എത്യോപ്യൻ ഭരണാധികാരി?
12. "വിഡ്ഢിത്തത്തിന്റെ സ്തുതി" എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
13. ഏത് പേർഷ്യൻ രാജാവിന്റെ ലിഖിതത്തിൽ ആണ് ഗാന്ധാരത്തെ പറ്റിയുള്ള ആദ്യകാല പരാമർശം ഉള്ളത്?
14. 1883 ജോധ്പൂർ കൊട്ടാരത്തിൽ വെച്ച് വിഷം കലർന്ന ഭക്ഷണം ഉള്ളിൽച്ചെന്ന് മരണപ്പെട്ട നവോത്ഥാന നായകൻ ആരാണ്?
15. 1973 ഏത് പുരാവസ്തു ശാസ്ത്രജ്ഞൻ ആണ് പിൽക്കാല പ്രാചീനശിലായുഗത്തെ(upper palaeolithic age) പറ്റിയുള്ള ആദ്യ തെളിവുകൾ മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തിയത്?
ഉത്തരങ്ങൾ
1.19722.ജനുവരി 123. ഡി. ഉദയകുമാർ4.കിരീടം.5.2017 ജൂലൈ 16. അമീർ ഖുസ്റു.7. സ്വരൺ സിങ് കമ്മിറ്റി.8.വി ഡി സവർക്കർ9. ചേമ്പ്10.സർ ഹ്യൂജ് റോസ്11.മങ്കേസ്തു ഹൈലെ മറിയം.12.ഡെസിഡിറിയസ് ഇറാസ്മസ്.13. ഡാരിയസ്സ്.14. ദയാനന്ദ സരസ്വതി.15. എസ്. എ . സാലി.