1.  സിലിക്കൺ കൊണ്ടുള്ള IC ചിപ്പ് കണ്ടു പിടിച്ചത് ആര്
A . റോബർട്ട് നോയ്‌സി

2 .  ഒരു സെക്കൻഡിൽ ചെയ്‌ത പ്രവൃത്തിയുടെ അളവ്
A . പവർ

3 .  ജഡത്വം നിയമം ആവിഷ്കരിച്ചത് ?
A . ഗലീലിയോ

4 .  പാലിൻറെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം             ?
A . ലാക്ടോ മീറ്റർ

5 .  സോണറിൽ ഉപയോഗിക്കുന്ന ശബ്‌ദതരംഗം ?
A .  അൾട്രാസോണിക്

6 .  ആദ്യത്തെ ലേസർ ?
A . റൂബി ലേസർ

7.  ആകാശത്തിൻറ്റെ നീല നിറത്തിന് വിശദികരണം നൽകിയ                                      ശാസ്ത്രജ്ഞൻ ?
A . ലോർഡ് റെയ്‌ലി

ഈ  ബ്ലോഗ്ഗിൽ  PSC  യുമായി ബന്ധപ്പെട്ട question and answer വരുംദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും ..

ചോദ്യോത്തരങ്ങൾ

1) പീപ്പിൾസ് പ്ലാൻ എന്ന ആശയം മുന്നോട്ട് വച്ചത് ? Ans :- എം.എൻ.റോയ്  2) ഗാന്ധിയൻ സമ്പദ് വ്യവസ്‌ഥ എന്ന ആശയത്തിന്റെ വക്താവ് ? Ans :- ജെ.സി.കുമര...